ശ്രീ ശ്രീകൃഷ്ണക്ഷേത്രം തൃച്ചംബരം
പ്രതിഷ്ഠ ശ്രീകൃഷ്ണൻ വളരെ പഴയത്
ദർശനസമയം 5 - 12 noon ; 5. 30 - 8 pm
മുഖ്യ വഴിപാടുകൾ വലിയ വട്ടളം പായസം ,ആയിരം അപ്പം ,പുഷ്പാഞ്ജലി ,മാല, വെള്ള നിവേദ്യം,പാല്പായസം ,നിറമാല കളഭചാർത്ത് ,നെയ്പായസം
മുഖ്യ വഴിപാടുകൾ വലിയ വട്ടളം പായസം ,ആയിരം അപ്പം ,പുഷ്പാഞ്ജലി ,മാല, വെള്ള നിവേദ്യം,പാല്പായസം ,നിറമാല കളഭചാർത്ത് ,നെയ്പായസം
കുംഭം 22 - മീനം 6 ഉത്സവം
ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കൃഷ്ണ ക്ഷേത്രം തൃച്ചംബരം
ക്ഷേത്ര ചരിത്രത്തിലൂടെ
ക്ഷേത്ര ചരിത്രത്തിലൂടെ
ശ്രീ രാജരാജേശ്വര ക്ഷേത്ര നിർമ്മിതിക്ക് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് പ്രതിഷ്ഠ നടന്നു.ഐതിഹ്യം 1 പണ്ട് ഇവിടം കൊടും കാടായിരുന്നു .രക്ത ചന്ദന മരമായിരുന്നു കൂടുതലും .സംബാര മഹര്ഷി തപസ്സ് ചെയ്തു വിഷ്ണുവിൽ ലയിച്ച സ്ഥലമാണിത് എന്ന് ഐതിഹ്യം .തപസ്സ് ചെയ്യാൻ ഈ സ്ഥലം തെരഞ്ഞെടുക്കാൻ കാരണം എന്തെന്ന് പരശുരാമൻ ചോദിച്ചപ്പോൾ ''വസുദേവർക്കും ദേവകിക്കും വേണ്ടി ബലരാമനും ശ്രീകൃഷ്ണനും ബാലലീലകൾ വീണ്ടും ആടിയ സ്ഥലമാണിത്''' എന്ന മറുപടിയാണ് ലഭിച്ചത് .രോഹിണി ,നന്ദഗോപർ ,യശോദ ,ദേവ ഗന്ധർവാദികൾ മഹർഷിമാർ ഒക്കെ ആ അവസരത്തിൽ ഉണ്ടായിരുന്നു.പരശുരാമനും,സംബാരമഹർഷിയുംകൂടെഉണ്ടായിരുന്നു.ബാലലീലകൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോൾ പരശുരാമനും സംബാര മഹർഷിയും അവർക്ക് എല്ലാകൊല്ലവും വീണ്ടും കാണാൻ വേണ്ടി ആവർത്തിക്കണമെന്നു അഭ്യർത്തിച്ചു .ആ സമയത്ത് നാരദ മഹർഷി 2 വിഗ്രഹങ്ങളുമായി പ്രത്യക്ഷപ്പെട്ടു ശ്രീ കൃഷ്ണ വിഗ്രഹം അവിടെ പ്രതിഷ്ടിച്ചു .കുവലയാ പീടത്തെ വധിച്ച് അമ്മയോട് ഭക്ഷണം തേടുന്ന ശ്രീ കൃഷ്ണനെയാണ് പ്രതിഷ്ടിച്ചത് .ബലഭദ്രനെ മഴൂരിൽ പ്രതിഷ്ടിച്ചെങ്കിലും കുറച്ച് കാലം കഴിഞ്ഞ് അത് മണ്ണിലേക്ക് താഴ്ന്നു പോയി .പിന്നീട് സ്വപ്നദർശനം കിട്ടിയ ഒരു നമ്പൂതിരി അതവിടെ പ്രതിഷ്ടിച്ചു
.10 -11 ,14 - 15 ,18 - 19 നൂറ്റാണ്ടുകളിലായി ധാരാളം പുനരുദ്ദാരണ പ്രവർത്തങ്ങൾ നടന്നു .ടിപ്പുവിന്റെ ആക്രമണത്തിനു വിധേയമായിരുന്നു .പെരുംചെല്ലൂർ ഗ്രാമത്തിലെ 43 ഊരാളന്മാരുടെതായിരുന്നു ക്ഷേത്രം 1970 ൽ HR & CE department ഏറ്റെടുത്തു .

ഐതിഹ്യം 2 വിളക്ക് മാടത്തിന്റെ തെക്ക് ഭാഗത്തായി മുലയൂട്ടിയതിനു ശേഷം യശോദ മുല കഴുകിയിരുന്ന ഒരു കിണറുണ്ട് .യുവതികൾ മുലപ്പാലിന്നായി ഈ വെള്ളമുപയോഗിക്കാറുണ്ട് .
വിളക്ക്മാടത്തിനു വടക്ക് കിഴക്കായി കംസന് മുന്നറിയിപ്പ് നല്കിയ മഹാ മായയുടെ പ്രതിഷ്ടയാണ് തടാകത്തിൽ. മുഖ മണ്ഡപത്തോടെയുള്ള ഇതിനു വേറെ തന്നെ നമസ്കാര മണ്ഡപമുണ്ട് .പവിത്ര ജലമായത് കൊണ്ട് ഭക്തർക്ക് ഇതിലെ ജലം തൊടാനുള്ള അവകാശമില്ല .
| ഭഗവതി ക്ഷേത്രം |
ഐതിഹ്യം 3 തടാകത്തിനു തെക്ക് ഭാഗത്തായി ഒരു ഇലഞ്ഞി മരമുണ്ട് .ഇത് ഒരിക്കലും കായ്ക്കാറില്ല .വൃണങ്ങൾ ബാധിച്ച ഒരു ഭക്തൻ ഇതിന്റെ ചുവട്ടിലിരുന്നു ജപിച്ചുകൊണ്ടിരിക്കുമ്പോൾ പഴങ്ങൾ വീണു വേദന കൂടുതലായി .ഭക്തൻ ഭഗവാനെ വിളിച്ചു കരഞ്ഞതിനു ശേഷം ഇത് കായ്കാറില്ല .
| ഇപ്പോൾ കുറച്ച് കായ്ക്കാറുണ്ട് |
ചെംബകത്തറയും പരിശുദ്ധമായി കണക്കാക്കപ്പെടുന്നു .
ഐതിഹ്യം 4 രാമകൃഷ്ണന്മാരുടെ ബാലലീലകൾ കാണാനെത്തിയ വാസുദേവ യശോദ മാരുടെ താൽക്കാലിക സ്ഥാനമായിരുന്നു മുഖ്യ ശ്രീകോവിലിന്റെ വടക്ക് പടിഞ്ഞാറുള്ള മുളഞ്ഞെശ്വരം ശിവക്ഷേത്രം
ദാരു ശില്പങ്ങൾ ഗോവർദ്ധ നോദ്ദാരണം,കാളിയ മർദ്ദനം ,ബകാസുരവധം ,പൂതനാമോക്ഷം , ആദിശേഷന്റെകുടക്കീഴിൽ വസുദേവർ കൃഷ്ണനെ കൊണ്ടുപോകുന്നത് നന്ദ ഗോപരുംയശോദയും കൃഷ്ണനും ,കംസൻ ദേവകിയുടെ മുടിചുറ്റി പ്പിടിക്കുന്നത്,സുഭദ്രാ അർജുനന്മാർ ,
മുഖ മണ്ഡപത്തിൽ കൃഷ്ണൻ ,രുഗ്മിണി ,ബലരാമൻ ,ഇന്ദൻ ,ബ്രംമാവ് ,ക്രിഷനും ഋഗ്മിനിയും സത്യഭാമയും വസ്ത്രാപഹരണം
നമസ്കാര മണ്ഡപത്തിൽ തൂണുകളിൽ ബലരാമൻ ഹയഗ്രീവൻ ,നരസിംഹം ,മഹാവിഷ്ണു ,രാമാവതാരം,കൃഷ്ണാവതാരം
നട തുറന്ന ഉടൻ നിവേദ്യ പൂജ ഒരു പ്രത്യേകതയാണ് ആയിരം അപ്പം തിടപ്പള്ളിക്ക് പുറത്തുവെച്ചു ബ്രാമണ സ്ത്രീകൾ തയ്യാറാക്കി വാരിയരുടെ വിളക്കുമായി വന്നു പടിയിൽ വെക്കുന്നു .മേൽശാന്തി പുണ്യാഹം തെളിച്ചു ശുദ്ദിയാക്കി അകത്തേക്ക് എടുക്കുന്നു .പണ്ട് ബ്രാമണ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ വിലക്കിനെ അവഗണിച്ച് ശ്രീ കൃഷ്ണന് ചതുർ വിഭവങ്ങൾ നല്കിയതിന്റെ ഓർമ്മക്കായാണിത്
ഉത്സവം കുംഭം 22 നു തുടങ്ങി മീനം 6 നു അവസാനിക്കുന്നു.22 നു കൊടിയേറ്റം അതെ ദിവസം രാത്രി മഴൂരിൽ നിന്നു ആഘോഷമായി ബാലരാമാവിഗ്രഹം കൊണ്ടുവരുന്നു .മീനം 2 വരെ എല്ലാദിവസവും ചെംബകത്തറയിൽ തിടമ്പ് നൃത്തം .അതിനു ശേഷം അരകിമി അകലെയുള്ള പൂക്കോത്ത് നടയിൽ വെച്ചാണ് .
പണ്ട് പരമഭക്തയായ ഒരു പൂക്കോത്ത് നടയിൽ വീടുള്ള ഒരു നമ്പൂതിരി സ്ത്രീ എല്ലാ ദിവസവും ഭഗവാനു വെണ്ണ സമർപ്പിച്ചതിനു ശേഷം അമ്പലത്തിന്റെ നടയിൽ വെച്ച് നൃത്തം കാണാറുണ്ടായിരുന്നു .പ്രായാധിക്യം കാരണം തീരെ നടക്കാൻ വയ്യാതായതോടെ അവർ മുഴുവൻ സമയവും ഭഗവാന്റെ നാമ മുരുവിട്ടുകൊണ്ട് കഴിഞ്ഞു കൂടി ആ വർഷം തിടമ്പ് നൃത്തം ചെയ്തവർ സ്വയമറിയാതെ വിഗ്രഹവുമായി പൂക്കോത്ത് നടയിൽ എത്തുകയും ആ അന്തർജനത്തിന്റെ വീട്ടിനു മുന്നിൽ വെച്ച് നൃത്തം ചെയ്യുകയും ചെയ്തു .അതിനു ശേഷം എല്ലാകൊല്ലവും അതെ രീതിയിൽ നൃത്തം ചെയ്യാൻ തുടങ്ങി .
മീനം 6നു കൂടിപ്പിരിയൽ അന്ന് മുഴുവൻ സ്ഥലവും പൂക്കളകൊണ്ട് അലങ്കരിച്ചിരിക്കും .തികച്ചും ഹൃദയ സ്പർശിയായ രംഗങ്ങളാണ് നടക്കുക .ബലഭദ്രൻ തിരിച്ചു പോകാൻ ശ്രമിക്കുമ്പോൾ കൃഷ്ണൻ പിറകോട്ടു വലിക്കുന്നു പലതവണ ഇത് ആവർത്തിക്കുന്നു.പുലരാറാകുമ്പോൾ പാലമൃത്കാരൻ ഗോവിന്ദ ഗോവിന്ദ വിളിച്ച് പ്രത്യക്ഷപ്പെടുന്നു പാൽ കുടിക്കാനുള്ള വ്യഗ്രതയിൽ കൃഷ്ണൻ പാല മൃതനെ പിന്തുടരുന്നു .വളരപ്പെട്ടെന്നു ഒറ്റപ്പെട്ടു പോയ ബലരാമൻ ദുഖിതനായി ആരും തുണയില്ലാതെ ഒറ്റയ്ക്ക് മാഴൂരിലെക്കും മടങ്ങുന്നു .
വർഷത്തിൽ 3 ദിവസം ആറാട്ടുണ്ട് .തുലാത്തിലെ പൌർണമി ,തൈപ്പൂയ്യം മീനം 5 എന്നീ ദിവസങ്ങളിൽ ശിവരാത്രിക്കും വിഷുവിനും ബിംബം രാജ രാജേശ്വര ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി കൊണ്ട് പോകുന്നു .
The present Thanthri belongs to Kaambraththu illam and melshaanthi is from Paakkaththu illam
ഐതിഹ്യം 4 രാമകൃഷ്ണന്മാരുടെ ബാലലീലകൾ കാണാനെത്തിയ വാസുദേവ യശോദ മാരുടെ താൽക്കാലിക സ്ഥാനമായിരുന്നു മുഖ്യ ശ്രീകോവിലിന്റെ വടക്ക് പടിഞ്ഞാറുള്ള മുളഞ്ഞെശ്വരം ശിവക്ഷേത്രം
| താമരക്കുളം |
![]() |
സാധാരണയിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഉത്സവത്തിനു ആനകൾ ഇല്ല കാരണം വ്യക്തം |
നമസ്കാര മണ്ഡപത്തിൽ തൂണുകളിൽ ബലരാമൻ ഹയഗ്രീവൻ ,നരസിംഹം ,മഹാവിഷ്ണു ,രാമാവതാരം,കൃഷ്ണാവതാരം
| ചിറ |
ഉത്സവം കുംഭം 22 നു തുടങ്ങി മീനം 6 നു അവസാനിക്കുന്നു.22 നു കൊടിയേറ്റം അതെ ദിവസം രാത്രി മഴൂരിൽ നിന്നു ആഘോഷമായി ബാലരാമാവിഗ്രഹം കൊണ്ടുവരുന്നു .മീനം 2 വരെ എല്ലാദിവസവും ചെംബകത്തറയിൽ തിടമ്പ് നൃത്തം .അതിനു ശേഷം അരകിമി അകലെയുള്ള പൂക്കോത്ത് നടയിൽ വെച്ചാണ് .
പണ്ട് പരമഭക്തയായ ഒരു പൂക്കോത്ത് നടയിൽ വീടുള്ള ഒരു നമ്പൂതിരി സ്ത്രീ എല്ലാ ദിവസവും ഭഗവാനു വെണ്ണ സമർപ്പിച്ചതിനു ശേഷം അമ്പലത്തിന്റെ നടയിൽ വെച്ച് നൃത്തം കാണാറുണ്ടായിരുന്നു .പ്രായാധിക്യം കാരണം തീരെ നടക്കാൻ വയ്യാതായതോടെ അവർ മുഴുവൻ സമയവും ഭഗവാന്റെ നാമ മുരുവിട്ടുകൊണ്ട് കഴിഞ്ഞു കൂടി ആ വർഷം തിടമ്പ് നൃത്തം ചെയ്തവർ സ്വയമറിയാതെ വിഗ്രഹവുമായി പൂക്കോത്ത് നടയിൽ എത്തുകയും ആ അന്തർജനത്തിന്റെ വീട്ടിനു മുന്നിൽ വെച്ച് നൃത്തം ചെയ്യുകയും ചെയ്തു .അതിനു ശേഷം എല്ലാകൊല്ലവും അതെ രീതിയിൽ നൃത്തം ചെയ്യാൻ തുടങ്ങി .
മീനം 6നു കൂടിപ്പിരിയൽ അന്ന് മുഴുവൻ സ്ഥലവും പൂക്കളകൊണ്ട് അലങ്കരിച്ചിരിക്കും .തികച്ചും ഹൃദയ സ്പർശിയായ രംഗങ്ങളാണ് നടക്കുക .ബലഭദ്രൻ തിരിച്ചു പോകാൻ ശ്രമിക്കുമ്പോൾ കൃഷ്ണൻ പിറകോട്ടു വലിക്കുന്നു പലതവണ ഇത് ആവർത്തിക്കുന്നു.പുലരാറാകുമ്പോൾ പാലമൃത്കാരൻ ഗോവിന്ദ ഗോവിന്ദ വിളിച്ച് പ്രത്യക്ഷപ്പെടുന്നു പാൽ കുടിക്കാനുള്ള വ്യഗ്രതയിൽ കൃഷ്ണൻ പാല മൃതനെ പിന്തുടരുന്നു .വളരപ്പെട്ടെന്നു ഒറ്റപ്പെട്ടു പോയ ബലരാമൻ ദുഖിതനായി ആരും തുണയില്ലാതെ ഒറ്റയ്ക്ക് മാഴൂരിലെക്കും മടങ്ങുന്നു .
വർഷത്തിൽ 3 ദിവസം ആറാട്ടുണ്ട് .തുലാത്തിലെ പൌർണമി ,തൈപ്പൂയ്യം മീനം 5 എന്നീ ദിവസങ്ങളിൽ ശിവരാത്രിക്കും വിഷുവിനും ബിംബം രാജ രാജേശ്വര ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി കൊണ്ട് പോകുന്നു .
The present Thanthri belongs to Kaambraththu illam and melshaanthi is from Paakkaththu illam
![]() | |
| photo courtesy Mathrubhumi 8-3-15 kannur edition |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ