2013 നവംബർ 29, വെള്ളിയാഴ്‌ച
ശ്രീ മുളഞ്ഞേശ്വരം ശിവക്ഷേത്രം
ശ്രീ മുളഞ്ഞേശ്വരം ശിവക്ഷേത്രം
തൃച്ചംബരം ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ്
പ്രതിഷ്ഠ ശിവൻ
രാമകൃഷ്ണന്മാരുടെ ബാലലീലകൾ കാണാനെത്തിയ വാസുദേവ യശോദ മാരുടെ താൽക്കാലിക സ്ഥാനമായിരുന്നു മുഖ്യ ശ്രീകോവിലിന്റെ വടക്ക് പടിഞ്ഞാറുള്ള മുളഞ്ഞേശ്വരം ശിവക്ഷേത്രം
രാമകൃഷ്ണന്മാരുടെ ബാലലീലകൾ കാണാനെത്തിയ വാസുദേവ യശോദ മാരുടെ താൽക്കാലിക സ്ഥാനമായിരുന്നു മുഖ്യ ശ്രീകോവിലിന്റെ വടക്ക് പടിഞ്ഞാറുള്ള മുളഞ്ഞേശ്വരം ശിവക്ഷേത്രം
ദർശനസമയം 6 - 10 am ;5. 30 - 8 pm
ഭരണം പ്രസിഡണ്ട് ക്ഷേത്ര സംരക്ഷണ സമിതി ശ്രീ മുളഞ്ഞേശ്വരം ശിവക്ഷേത്രം തളിപ്പറമ്പ്
ജലദുർഗ്ഗ ക്ഷേത്രം
ജലദുർഗ്ഗ ക്ഷേത്രം
തൃച്ചബരം ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത്
പ്രതിഷ്ഠ ജലദുർഗ്ഗ
ശ്രീ കൃഷ്ണക്ഷേത്രത്തിന്റെ വിളക്ക്മാടത്തിനു വടക്ക് കിഴക്കായി കംസന് മുന്നറിയിപ്പ് നല്കിയ മഹാ മായയുടെ പ്രതിഷ്ടയാണ് തടാകത്തിൽ. മുഖ മണ്ഡപത്തോടെയുള്ള ഇതിനു വേറെ തന്നെ നമസ്കാര മണ്ഡപമുണ്ട് .പവിത്ര ജലമായത് കൊണ്ട് ഭക്തർക്ക് ഇതിലെ ജലം തൊടാനുള്ള അവകാശമില്ല .
സ്വകാര്യ ക്ഷേത്രം
2013 നവംബർ 26, ചൊവ്വാഴ്ച
ശ്രീ ചോന്നമ്മക്കോട്ടം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


