ശ്രീ ചോന്നമ്മക്കോട്ടം ഭദ്രകാളിക്ഷേത്രം
പറശ്ശിനിക്കടവിൽ മുത്തപ്പക്ഷേത്രത്തിലേക്കുള്ള പടികൾ ഇറങ്ങുബോൾ വലതു വശത്തായി കാണാം
ചൊവ്വ, വെള്ളി ദിവസങ്ങളിൽ നട തുറക്കും
500 കൊല്ലത്തെ പഴക്കം
തായ് പരദേവതയും ചോന്നമ്മയും പ്രതിഷ്ഠകൾ
മകരം 20 - 22 തെയ്യം
 |
thekkan kariyaaththanum kaikkolanum photo courtesy SMphotography
|
ശ്രീ ചന്തുക്കുട്ടിയാണ് പൂജാരി
ഭരണം ട്രസ്റ്റി പറശ്ശിനി മടപ്പുര പറശ്ശിനിക്കടവ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ