2013 നവംബർ 29, വെള്ളിയാഴ്‌ച

ജലദുർഗ്ഗ ക്ഷേത്രം

ജലദുർഗ്ഗ ക്ഷേത്രം 
തൃച്ചബരം ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് 
പ്രതിഷ്ഠ ജലദുർഗ്ഗ



ശ്രീ കൃഷ്ണക്ഷേത്രത്തിന്റെ വിളക്ക്മാടത്തിനു വടക്ക് കിഴക്കായി കംസന് മുന്നറിയിപ്പ് നല്കിയ മഹാ മായയുടെ പ്രതിഷ്ടയാണ് തടാകത്തിൽ. മുഖ മണ്ഡപത്തോടെയുള്ള ഇതിനു വേറെ തന്നെ നമസ്കാര മണ്ഡപമുണ്ട് .പവിത്ര ജലമായത് കൊണ്ട് ഭക്തർക്ക്‌ ഇതിലെ ജലം തൊടാനുള്ള അവകാശമില്ല .
രാവിലെ നിവേദ്യം മാത്രം 
വഴിപാടുകൾ 
താമരക്കുളം 

സ്വകാര്യ ക്ഷേത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ