2013 നവംബർ 29, വെള്ളിയാഴ്‌ച

ശ്രീ മുളഞ്ഞേശ്വരം ശിവക്ഷേത്രം

ശ്രീ മുളഞ്ഞേശ്വരം ശിവക്ഷേത്രം 
തൃച്ചംബരം ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് 
പ്രതിഷ്ഠ ശിവൻ 

രാമകൃഷ്ണന്മാരുടെ ബാലലീലകൾ കാണാനെത്തിയ വാസുദേവ യശോദ മാരുടെ താൽക്കാലിക സ്ഥാനമായിരുന്നു മുഖ്യ ശ്രീകോവിലിന്റെ വടക്ക് പടിഞ്ഞാറുള്ള  മുളഞ്ഞേശ്വരം ശിവക്ഷേത്രം 

ദർശനസമയം 6 - 10 am  ;5. 30 - 8 pm 
ഭരണം പ്രസിഡണ്ട്‌  ക്ഷേത്ര സംരക്ഷണ  സമിതി ശ്രീ മുളഞ്ഞേശ്വരം ശിവക്ഷേത്രം  തളിപ്പറമ്പ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ